കീവേഡ് Langley Virginia
ദി ബോണ്‍ ഐഡന്റിറ്റി 2002
നഷ്ട്ടപ്പെട്ട ഓര്‍മയും, വ്യക്തിത്വവും വീണ്ടെടുക്കാനുള്ള 'ജെയ്സന്‍ ബോണ്‍' എന്ന ചെറുപ്പക്കാരന്‍റെ അന്വേഷണങ്ങളുടെ തുടക്കമാണ് ചിത്രത്തിന്റെ പ്രമേയം
ദി ബോണ്‍ അള്‍ട്ടിമേറ്റം 2007
'ഐഡന്റിറ്റി'യുടെയും 'സുപ്രിമസി'യുടെയും തുടര്‍ച്ചയായി പോള്‍ ഗ്രീന്‍ഗ്രാസിന്റെ തന്നെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദി ബോണ്‍ അള്‍ട്ടിമേറ്റം'. നിരന്തരമായ വേട്ടയാടലിന് ശേഷം ശക്തമായി പ്രതികരിക്കാന്‍ ബോണ്‍ നിര്‍ബന്ധിതനാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.