എന്നും എപ്പോഴും

എന്നും എപ്പോഴും
മോഹൻലാൽ ഈ ചിത്രത്തിൽ വനിതാ മാഗസിൻ ആയ വനിതാ രത്നത്തിന്‍റെ സ്റ്റാഫ്‌ റിപ്പോർട്ടർ വിനീത് എൻ പിള്ള ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യർ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്‌. മോഹൻലാലിന്‍റെ വിനീത് എൻ പിള്ള എന്ന കഥാപാത്രം ഒരു ഇന്റർവ്യൂ എടുക്കാൻ വേണ്ടി നടക്കുന്ന സംഭവ വികാസങ്ങളോടെയാണ് ചിത്രത്തിന്‍റെ കഥപുരോഗമിക്കുന്നത്.
ശീർഷകംഎന്നും എപ്പോഴും
വർഷം
തരം,
രാജ്യം
സ്റ്റുഡിയോ
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
കീവേഡ്, , ,
പ്രകാശനംMar 27, 2015
പ്രവർത്തനസമയം147 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb5.80 / 10 എഴുതിയത് 12 ഉപയോക്താക്കൾ
ജനപ്രീതി0
ബജറ്റ്0
വരുമാനം0
ഭാഷ