ലോഹം

ലോഹം
മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ ജയന്തി (ആൻഡ്രിയ ജെർമിയ) രാജുവിന്റെ കാറിൽ യാത്ര ചെയ്യുന്നതിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കാണാതായ ഭർത്താവിനെ തേടി വരുന്ന ജയന്തിയുടെ കാർ ഡ്രൈവറായി ലാൽ വേഷമിടുന്നത് ജയന്തിയിലൂടെ ഭർത്താവ് സഹായം ചെയ്ത് നടത്തിയ സ്വർണ്ണ കള്ളക്കടത്തിന്റെ ഉള്ളറകളിലേക്കെത്താനായിരുന്നു. ഇടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പോരാട്ടമായി സിനിമ മുന്നേറിയത്.
ശീർഷകംലോഹം
വർഷം
തരം,
രാജ്യം
സ്റ്റുഡിയോ,
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
കീവേഡ്, , , , , , , , , ,
പ്രകാശനംAug 20, 2015
പ്രവർത്തനസമയം129 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb4.38 / 10 എഴുതിയത് 16 ഉപയോക്താക്കൾ
ജനപ്രീതി2
ബജറ്റ്1,050,255
വരുമാനം2,250,547
ഭാഷ