അവതാരം

അവതാരം
കസ്റ്റംസ് ഉദ്യോഗസ്ഥനായ ജ്യേഷ്ഠന്‍റെ (ഗണേശന്‍) അകാലമരണത്തില്‍ ദുഖിതനായ മാധവന്‍ മഹാദേവനും (ദിലീപ്‌ ) , ജ്യേഷ്ഠത്തിയും(ശ്രീജയ ) , മകളും ആ നിര്‍ഭാഗ്യകരമായ സംഭവം നടന്ന നഗരത്തില്‍ തിരിച്ചെത്തുന്നു . സഹോദരന്‍റെ ഇന്‍ഷുറന്‍സ് ജ്യേഷ്ഠത്തിക്ക് നേടിക്കൊടുക്കുകയും , അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയുമാണ് മാധവന്‍റെ ലക്‌ഷ്യം . എന്നാല്‍ , ഇന്‍ഷുറന്‍സ് രേഖകള്‍ സംഘടിപ്പിക്കുന്നതിനിടയില്‍ തന്‍റെ ജ്യേഷ്ഠന്‍റെ മരണം ഒരു കൊലപാതകമായിരുന്നു എന്ന നടുക്കുന്ന സത്യം മാധവന്‍ തിരിച്ചറിയുന്നു .
ശീർഷകംഅവതാരം
വർഷം
തരം, ,
രാജ്യം
സ്റ്റുഡിയോ
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
കീവേഡ്, , , , , , , , ,
പ്രകാശനംAug 01, 2014
പ്രവർത്തനസമയം157 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb4.10 / 10 എഴുതിയത് 6 ഉപയോക്താക്കൾ
ജനപ്രീതി1
ബജറ്റ്0
വരുമാനം0
ഭാഷ