വിജയ് സൂപ്പറും പൗര്‍ണമിയും

വിജയ് സൂപ്പറും പൗര്‍ണമിയും
എഞ്ചിനീയറിംഗ് കഷ്ടപ്പെട്ട് പാസ്സായെങ്കിലും ഷെഫ് ആവാനാണ് വിജയ് ആഗ്രഹിക്കുന്നത്. പൗർണമിയാവട്ടെ, എം.ബി.എ കഴിഞ്ഞ് ഒരു ബിസിനസ് തുടങ്ങാനുളള ആഗ്രഹത്തിലാണ്. എന്നാൽ, രണ്ടുപേരുടെയും രക്ഷിതാക്കൾ തങ്ങളുടെ മക്കൾ എത്രയും പെട്ടെന്ന് ആരെയെങ്കിലും വിവാഹം ചെയ്തുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. അങ്ങനെയിരിക്കെ, പൗർണമിയെ പെണ്ണ് കാണാനെത്തുന്ന വിജയ് അവളോടൊപ്പം ഒരു മുറിയിൽ കുടുങ്ങുകയും, മുറി തുറന്നുകിട്ടുന്നതുവരെ പരസ്പരം മനസ്സു തുറക്കുകയും ചെയ്യുന്നു.
ശീർഷകംവിജയ് സൂപ്പറും പൗര്‍ണമിയും
വർഷം
തരം,
രാജ്യം
സ്റ്റുഡിയോ
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
കീവേഡ്, , , , ,
പ്രകാശനംJan 11, 2019
പ്രവർത്തനസമയം135 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb7.00 / 10 എഴുതിയത് 14 ഉപയോക്താക്കൾ
ജനപ്രീതി0
ബജറ്റ്0
വരുമാനം0
ഭാഷ