
17 വയസ്സുള്ള മാർക്ക് ഗ്രേസന്റെ കഥ പറയുന്ന ഒരു അഡൾട്ട് ആനിമേറ്റഡ് സൂപ്പർഹീറോ സീരീസാണ് INVINCIBLE. അവൻ സമപ്രായക്കാരായ മറ്റാൺകുട്ടികളെപ്പോലെ തന്നെയാണ് - അവന്റെ അച്ഛൻ ഈ ഗ്രഹത്തിലെ ഏറ്റവും ശക്തനായ സൂപ്പർഹീറോയായ ഓമ്‌നി-മാനാണ് എന്നൊരു വ്യത്യാസമേയുള്ളൂ. എന്നാൽ മാർക്ക് സ്വന്തം നിലയ്ക്കു ശക്തികൾ വികസിപ്പിച്ചെടുക്കവേ, തന്റെ പിതാവിന്റെ പെരുമ അത്ര വീരോചിതല്ല എന്നു കണ്ടെത്തി.
ശീർഷകം | ഇൻവിൻസിബ്ൾ |
---|---|
വർഷം | 2025 |
തരം | Animation, Sci-Fi & Fantasy, Action & Adventure, Drama |
രാജ്യം | Canada, United States of America |
സ്റ്റുഡിയോ | Prime Video |
അഭിനേതാക്കൾ | Steven Yeun, Sandra Oh, J.K. Simmons |
ക്രൂ | Dan Duncan (Other), Shaun O'Neil (Other), Dou Hong (Art Direction), Margaret M. Dean (Executive Producer), Cory Walker (Co-Executive Producer), Helen Leigh (Co-Executive Producer) |
ഇതര ശീർഷകങ്ങൾ | 无敌小子, 无敌少侠, Unbesiegbar, Invencible, დაუმარცხებელი, 無敵少俠, インビンシブル, O Invencivel, Неуязвимый, Nepremožiteľný, Невколупний, Непереможний, Invincible: Atom Eve |
കീവേഡ് | anti hero, superhero, based on comic, gore, adult animation, aggressive, teen superhero, serious, dramatic, bold |
ആദ്യ എയർ തീയതി | Mar 25, 2021 |
അവസാന എയർ തീയതി | Mar 13, 2025 |
സീസൺ | 3 സീസൺ |
എപ്പിസോഡ് | 24 എപ്പിസോഡ് |
പ്രവർത്തനസമയം | 26:14 മിനിറ്റ് |
ഗുണമേന്മയുള്ള | HD |
IMDb: | 8.64/ 10 എഴുതിയത് 4,749.00 ഉപയോക്താക്കൾ |
ജനപ്രീതി | 62.165 |
ഭാഷ | English |